MasterMind Mastery Series

Part A: Know Your Mind

It's all about Your Mind and Success! Secrets for Your Greatness!!

Course Fee - Rs 9999/-



ജീവിത വിജയം ആഗ്രഹിക്കാത്തവരുണ്ടാകില്ല!

നിങ്ങൾ എന്താണോ ചിന്തിക്കുന്നത്; 

അതാണ് നിങ്ങൾ!

നിങ്ങളുടെ ഭാവിയെ രൂപകൽപ്പന ചെയ്യുന്നതിലും ജയപരാജയങ്ങളെ സ്വാധീനിക്കുന്നതിലും മനഃശക്തി നിർണ്ണായക പങ്ക് വഹിക്കുന്നു.

നിങ്ങളുടെ മനസ്സിനെ അടുത്തറിയുക.

മനഃശക്തി ഉപയോഗിച്ച് വിജയം കൈവരിക്കുക!

മലയാളത്തിൽ ആദ്യമായി 

മാസ്റ്റർമൈൻഡ് മാസ്റ്ററി സീരീസ് 

സമ്പൂർണ്ണ ഓൺലൈൻ പഠന കോഴ്സ് 

പാർട്ട് എ: നിങ്ങളുടെ മനസ്സിനെ അറിയുക 

പ്രതിപാദ്യ വിഷയങ്ങൾ: 

  • വിജയം നിങ്ങളുടെ തിരഞ്ഞെടുപ്പാണ് 
  • മനുഷ്യൻ: ഈശ്വരന്റെ അത്ഭുതസൃഷ്ടി 
  • നിങ്ങൾ അമൂല്യ അതുല്യ വ്യക്തിത്വമാണ് 
  • നിങ്ങളുടെ അമൂല്യ സവിശേഷതകൾ 
  • മനസ്സെന്ന അമൂല്യ നിധിപേടകം 
  • മനസിന്റെ അപാര ശക്തി 
  • ചിന്തകൾ ഊർജ്ജമാണ്; വിധിയെ നിർണ്ണയിക്കുന്നു
  • മനഃശക്തിയുടെ ദ്രശ്യമായ ഉദാഹരണങ്ങൾ 
  • മനഃശക്തി ഉപയോഗിച്ച് വിജയിച്ചവർ 
  • വിദഗ്‌ധർ മനസ്സിനെപ്പറ്റി  
  • മതങ്ങൾ മനസ്സിനെപ്പറ്റി 
  • എന്താണ് മനസ്സ്?
  • മനസ്സിന്റെ വിവിധ തലങ്ങൾ 
  • ബോധമനസ്സും ഉപബോധമനസ്സും 
  • ബോധമനസിന്റെ സവിശേഷതകൾ 
  • ഉപബോധമനസ്സിന്റെ സൃഷ്ടിവൈഭവം 
  • ടെലിപ്പതി, മനസിന്റെ ഘടികാരം തുടങ്ങിയവ 
  • മനസ്സിന്റെ വ്യത്യസ്ഥതകൾ 
  • മാനസിക വളർച്ചയുടെ ആവശ്യകത 
  • സ്വയ നിയന്ത്രണം 
  • മനസിന്റെ അപക്വത 
  • മനസ്സിനെ നിയന്തിക്കുന്നതിലൂടെയുള്ള ജീവിത വിജയം

First Time in Malayalam 

MasterMind Mastery Series 

A Complete Online Study Course

Part A: Know Your Mind 

Course Topics: 

Success Is Your Choice 
Man: God’s Wonderful-Masterful Creation 
You Are Rare, Unique & Original Personality 
Your Invaluable Uniqueness In Different Dimensions 
Mind Is the Treasure House 
Unlimited Capability of Mind 
Thoughts Are Energy: Designs Our Destiny 
Mind Power Creations 
Great Men of Powerful Strong Mind 
Experts about Mind 
Religions about Mind 
What Is Mind? 
Types of Mind 
Conscious Mind & Subconscious Mind 
Features of the Conscious Mind 
Powers of the Subconscious Mind 
Telepathy, Mind Clock etc 
Differences on Mind Types 
Need of Mind Development & Empowerment 
Self-control 
Immaturity of Mind 
Life Success through Conquering Mind

കോഴ്സിന്റെ പ്രത്യേകതകൾ | Course Features

7 ദിവസത്തെ കോഴ്സ് (7 Days Course)

സമ്പൂർണ്ണമായും ഓൺലൈൻ (Online Mode)

നിങ്ങളുടെ സൗകര്യപ്രദമായ പഠന സമയം, പഠന സ്ഥലം (Your Convenient Study Time & Place of Study)

ദീർഘകാല കോഴ്സ് കാലാവധി (Long-Time Course Duration)

DLCA സിൽവർ മെമ്പർഷിപ്പ് (DLCA Silver Membership)

മലയാള ഭാഷയിൽ (In Malayalam Language)

MasterMind Mastery Series

Part A: Know Your Mind

It's all about Your Mind and Success! Secrets for Your Greatness!!

Course Fee - Rs 9999/-

ABOUT MATHEW PRASAD

CONNECT WITH US